പയ്യന്നൂർ: രാമന്തളി കല്ലേറ്റും കടവിലെ കെ.വി. കാർത്യായനി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കമ്മാരൻ. മകൻ: കെ.വി. സുരേന്ദ്രൻ (രാമന്തളി പോസ്റ്റാഫിസ്). മരുമകൾ: രജനി (കടന്നപ്പള്ളി). സഹോദരങ്ങൾ: കല്യാണി, പരേതയായ പാർവതി.