ഇരിണാവ്: പയ്യട്ടം കുളം-ഇരിണാവ് യു.പി സ്കൂൾ റോഡിന് സമീപം ചെന്നക്കണ്ടത്തിൽ കണ്ണൻ (86) നിര്യാതനായി.ഭാര്യ: ദേവകി. മക്കൾ: ഉമാദേവി (കണ്ണൂർ കലക്ടറേറ്റ്), ഉഷ (അംഗൻവാടി വർക്കർ), നിഷ, സുമ, സുമേഷ്.മരുമക്കൾ: പ്രദീപൻ, മനോജ്, വിനോദ്, രേഷ്മ, പരേതനായ സത്യചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.