തലശ്ശേരി: കൊടുവള്ളി റസ്റ്റ് ഹൗസിന് സമീപം ആമിന ക്വാട്ടേഴ്സിൽ ആദിത്യ അനൂപ് (15) നിര്യാതയായി. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയും പട്ടം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിയുമാണ്. പിതാവ്: എസ്. അനൂപ്. മാതാവ്: പി. ധരണ്യ. സഹോദരി: ദിക്ഷ.