ഇരിട്ടി: മീത്തലെ പുന്നാട് ചന്ദ്രോത്ത് വീട്ടിൽ പി.വി. അനീഷ് (50) നിര്യാതനായി. പിതാവ്: കെ.പി. ദാമോദരൻ നമ്പ്യാർ. മാതാവ്: വിലാസിനി. ഭാര്യ: ബിനി. മകൾ: കമലിക. സഹോദരിമാർ: പി.വി. ദീപ (മുൻ ഇരിട്ടി മുനിസിപ്പൽ കൗൺസിലർ), പി.വി. മിനി.