ഏഴിലോട്: കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ പരേതരായ നടുവളപ്പിൽ കുഞ്ഞമ്പുവിന്റെയും കിഴക്കെപുരയിൽ പാറു അമ്മയുടേയും മകൻ കെ.പി. ചന്ദ്രൻ (52) നിര്യാതനായി. ഭാര്യ: പി.വി. ജയ(പാടിച്ചാൽ). മക്കൾ: ശ്രീരാഗ്, ശിവന്യ. സഹോദരങ്ങൾ: ദേവി, സാവിത്രി, ലക്ഷ്മി, രാജൻ, ഗോപാലൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മൂശാരികൊവ്വൽ ശാന്തിതീരം ശ്മശാനത്തിൽ.