ചെറുകുന്ന്: പള്ളിച്ചാൽ എ.പി ഹൗസിലെ കെ.കെ. ഹാരിസ് (64) നിര്യാതനായി. വളപട്ടണം പൊക്കിലകത്ത് പള്ളിക്കടുത്ത കുരിക്കൽ കടവത്ത് തറവാട്ടംഗമാണ്. കോൺഗ്രസ് സജീവ പ്രവർത്തകനും പെയിന്റിങ് തൊഴിലാളിയുമായിരുന്നു. മുസ്തഫ-റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്തു. മക്കൾ: ഷാമിൽ, ഷാമില, ഷാഹില. മരുമക്കൾ: സെൽമത്ത്, റിയാസ്, മിർഷാദ്. സഹോദരങ്ങൾ: ഹാശിം, ശിഹാബ്, സാബിറ, ഫാസില.