ശ്രീകണ്ഠപുരം: നിടുവാലൂർ ഇടയന്നൂരിലെ തളിയിൽ വീട്ടിൽ ജാനകി (77) നിര്യാതയായി.
ഭർത്താവ്: മൈലാട്ട് കുഞ്ഞിരാമൻ. മക്കൾ: വാസന്തി, രാധാകൃഷ്ണൻ, ഗീത, അജിത, പരേതനായ അഡ്വ. ഗംഗാധരൻ. മരുമക്കൾ: രമേശൻ (കോലത്തുവയൽ), ദിവ്യ (ആലക്കാട്), ദിനേശൻ (അഴീക്കോട്), രതീഷ് (പെരുന്തലേരി).