മാഹി: സെന്റ് തേരേസ ബസിലിക്കയുടെ സമീപം ശലഭ (22) നിര്യാതയായി. പറമ്പത്ത് അനിൽ കുമാറിന്റെയും ഷൈമയുടെയും മകളാണ്. സഹോദരി: സദൃശ്യ.