ചാലാട്: തെക്കൻമണലിൽ കസ്തൂരിയിൽ ജിജേഷിന്റെയും ലെന്യയുടെയും മകൾ ഇവാനിയ (8)നിര്യാതയായി. സഹോദരൻ: കാർത്തിക്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പയ്യാമ്പലത്ത്.