മടവൂർ: കൂട്ടുംപുറത്ത് പുറായിൽ ഗോവിന്ദൻ (93) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കൃഷ്ണൻ കുട്ടി, സഹദേവൻ, ചന്ദ്രൻ, രമ. മരുമക്കൾ: ഷീന, ഷിംന, രജനി, പ്രകാശൻ (ചോയി ബസാർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.