കുറ്റ്യാടി: കരണ്ടോട് കുരിക്കൻമ്മാർകണ്ടി അബ്ദുല്ല (60) നിര്യാതനായി. ഭാര്യ: ബിയ്യാത്തു (നരിക്കൂട്ടുംചാൽ). മക്കൾ: നുസൈബ, സമീറ, സഫീറ, പരേതനായ റാഫി. മരുമക്കൾ: അബൂബക്കർ വൈക്കിലിശ്ശേരി, അസ്ലം (കാർത്തികപള്ളി), നൗഫൽ (വടക്കുമ്പാട്). സഹോദരൻ: കുരിക്കൻമാർകണ്ടി അമ്മത്.