വെള്ളിമാട്കുന്ന്: പറക്കുളത്തിൽ ലക്ഷ്മി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി.മക്കൾ: ദിനേശൻ, ചന്ദ്രൻ, വസന്ത, ദേവി, വൈജ, പുഷ്പ, പരേതനായ പ്രകാശൻ. സഞ്ചയനം ബുധനാഴ്ച.