വടകര: ചോറോട് പിള്ളാടി വീട്ടിൽ ഗംഗാധരൻ നമ്പ്യാർ (84-റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ഓവർസിയർ) നടക്കുതാഴ വളയലത്ത് ക്ഷേത്രത്തിന് സമീപം കല്ലടമീത്തൽ വീട്ടിൽ നിര്യാതനായി. ഭാര്യ: കുഞ്ഞികാവ (രാധ). മക്കൾ: വിനു (ബഹ്റൈൻ), ബിന്ദു, പരേതയായ ശ്രീജ. മരുമക്കൾ: ഷീന, വിശ്വനാഥൻ, പരേതനായ രാമകൃഷ്ണൻ. സഹോദരങ്ങൾ: കമല, ലളിത, ശാന്ത, വിജി, പരേതയായ സരോജിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.