പയ്യോളി: പാലച്ചുവട് കുലുപ്പ വാഴവളപ്പിൽ ബാലകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ബിബിഷ്, നിധിഷ്. മരുമക്കൾ: അനൂജ, ലക്ഷണ. സഹോദരങ്ങൾ: നാരായണൻ, രവീന്ദ്രൻ, കാർത്യായനി, സാവിത്രി, പരേതരായ ദാമോദരൻ, പാർവതി.