മടവൂർ: ചോലക്കരത്താഴം കെ.കെ. അബ്ദുറഹിമാൻ (79) നിര്യാതനായി. മടവൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗവും മുസ്ലിം ലീഗ് പ്രദേശിക നേതാവുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ആലികുട്ടി (ജന. സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചോലക്കരത്താഴം യൂനിറ്റ്), മുജീബ്റഹ്മാൻ (ഗ്ലോബൽ കെ.എം.സി.സി ചോലക്കരത്താഴം യൂനിറ്റ്), നാസർ, സൗദ, റസീന, റുബീന. മരുമക്കൾ: അഷ്റഫ് പൊയിൽ, സലീം, അഷ്റഫ്, സീനത്ത്, സക്കീന, ഹാജറ.