മാവൂർ: കുതിരാടം താമസിക്കും കിടാപ്പിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ആയിശബി ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: അലിസഹദ് സൗത്ത് അരയങ്കോട്, സീനത്ത്, സാജിത, ആബിദ. മരുമക്കൾ: റുബീന പെരിങ്ങളം, യൂസുഫ് ചോണാട് മുക്കം, ഉമ്മർ മുളയത്ത് വെള്ളിപറമ്പ്, അലവി ചോലയിൽ പറപ്പൂര്.