മടവൂർ: പുള്ളിക്കോത്ത് ഉമ്മയ്യ (67) നിര്യാതയായി. പിതാവ്: പരേതനായ മഞ്ഞോറമ്മൽ ഉസ്സൈൻ. ഭർത്താവ്: ബീരാൻ. മകൾ: സുഹറ. സഹോദരങ്ങൾ: അയമു, കാദർ, അബ്ദുറഹിമാൻ, കദീജ, പരേതനായ മാമുക്കോയ.