എളേറ്റിൽ: കുറുക്കാംപൊയിൽ ഹുസ്സയിൻ മുസ്ലിയാർ (77) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദലി, അബ്ദുസ്സലാം, അബ്ദുന്നാസർ, ഫൈസൽ, ശബീർ. മരുമക്കൾ: ഫൗസിയ, സക്കീന, ജുബൈരിയ, ഷംന, സ്വാലിഹ.