മാവൂർ: കൽപ്പള്ളി മേലെ പുന്നോത്ത് താമസിക്കും ബേപ്പൂർ മച്ചിലകത്ത് അബൂബക്കർ മുസ്ലിയാർ (84) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മൊയ്തീൻ കോയ, ഫാത്തിമത്ത് സുഹറ, മുഹമ്മദ് അമീൻ (അധ്യാപകൻ, ക്രസന്റ് സ്കൂൾ മാവൂർ), മുഹമ്മദ് മുനീർ, സഹദ് മോൻ (വൺടച്ച് മൊബൈൽ മാവൂർ), സ്വാലിഹ. മരുമക്കൾ: നഫീദ, ഉമർ ഫൈസി കൊടുവള്ളി, ഹഫ്സത്ത്, റംഷിദ, സഫറീന, മുഹമ്മദ് പനങ്ങോട്.