പുതിയങ്ങാടി: വലിയങ്ങാടി മലബാർ മെറ്റൽസ് പാർട്ണർ തങ്ങൾസ് റോഡ് പൊന്മാടത്ത് അബ്ദുസമദ് (അബ്ദു-68) പുതിയങ്ങാടി ഓൾ ഇന്ത്യ റേഡിയോ സ്റ്റേഷന് പിൻവശം ‘ആയിഷാസ്’ വസതിയിൽ നിര്യാതനായി. ഭാര്യമാർ: പരേതയായ പുത്തൻ വീട്ടിൽ സൈനബി പാവങ്ങാട്, സാബി നല്ലളം.
മക്കൾ: മുഹമ്മദ് ഹിസാം, ഇജാസ് അബ്ദുല്ല (ഇരുവരും ദുബൈ), ആയിശ ഹിബ. മരുമക്കൾ: ഹഫീഫ, ആയിശ (ഇരുവരും തിരൂർ), മൂർപ്പള്ളി വീട് ഷഫാഫ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.