വളയനാട്: കുഞ്ഞോട്ട് പറമ്പ് വി. ശോഭന (62) നിര്യാതയായി. പരേതനായ കുഞ്ഞികൃഷ്ണൻ അമ്പലവാസിയിയുടെയും രാധയുടെയും മകളാണ്. ഭർത്താവ്: പരേതനായ മോഹനൻ. മക്കൾ: മിനി, മനീഷ്. മരുമകൻ: പരേതനായ എം.പി. മുരളി. സഹോദരങ്ങൾ: പാർവതി, കുഞ്ഞിരാമൻ, വേണു.