കൊല്ലം: തട്ടാമല ആലപ്പി ഹൗസിൽ ഷിഹാബുദീൻ (74 -ആലപ്പുഴ ഷിഹാബുദീൻ) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഷിബു, ശബ്ന. മരുമക്കൾ: സൈമ, ഷാജഹാൻ.