പരവൂർ: കൂനയിൽ പാറയിൽക്കാവ് ലക്ഷ്മിവിലാസത്തിൽ എ. വാസുദേവൻ (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അജയകുമാർ, അനീഷ്, അജിത. മരുമകൻ: ഷൈജു.