തിരുവനന്തപുരം: കരമന കാലടി ടി.സി 50/840-1, ടി.ആർ.ഡബ്ല്യു.എ 502 മാലച്ചിൽ തോപ്പ് വീട്ടിൽ എ. ജയൻ (58) നിര്യാതനായി. ഭാര്യ: പരേതയായ സുധ. മക്കൾ: അക്ഷയ, അശ്വിൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ശാന്തി കവാടത്തിൽ.