വിഴിഞ്ഞം: ഉച്ചക്കട ബി.ആർ ഭവനിൽ ജി. മോഹനൻ (57) നിര്യാതനായി. ഭാര്യ: വി.എസ്. ശശികല. മക്കൾ: വിഷ്ണു, കൃഷ്ണ. മരുമക്കൾ: മീനു, രാഹുൽ. മരണാനന്തര ചടങ്ങ് 28ന് രാവിലെ ഒമ്പതിന്.