നെയ്യാറ്റിൻകര: ആലംപൊറ്റ നെയ്യാറ്റിൻകരയിൽ രാജയ്യൻ (78) നിര്യാതനായി. മക്കൾ: സജി, സുരേഷ്. മരുമക്കൾ: ലത, മെറ്റിൽഡ. പ്രാർഥന വെള്ളിയാഴ്ച.