നെടുമങ്ങാട്: വേങ്കോട് ചെല്ലാട്ട് വീട്ടിൽ മുരളീധരൻ നായരുടെ ഭാര്യ ഗിരിജകുമാരി (65) നിര്യാതയായി. മക്കൾ: ബിനോയ് വിശ്വം (ഫയർഫോഴ്സ്), ചിത്ര എം. നായർ (നാഷനൽ ഇൻഷുറൻസ്). മരുമക്കൾ: വിദ്യ വിജയ് (ഗോകുലം മെഡിക്കൽ കോളജ്),അരുൺകുമാർ (വർഷ ഏജൻസീസ്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.