നേമം: പൂജപ്പുര മുടവന്മുകള് കേശവദേവ് റോഡ് കെ.ആര്.ആര്.എ 66-ല്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യ നബീസ ബീവി (75) നിര്യാതയായി. മക്കള്‍: മാഹീന് (സലീം), സുബൈദ ബീവി, റെജീന.