മടവൂർ: പടിഞ്ഞാറ്റേലായിൽ ചേങ്കോട്ടുകോണത്ത് പുത്തൻവീട്ടിൽ പരേതനായ ശ്രീധരക്കുറുപ്പിന്റെ ഭാര്യ പി. ഓമനയമ്മ (88) നിര്യാതയായി. മക്കൾ: വത്സലകുമാരി, വിജയകുമാരി, ഉദയകുമാർ. മരുമക്കൾ: പരേതനായ അയ്യപ്പൻ പിള്ള, പുഷ്പാംഗദൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.