പാറശ്ശാല: പരശുവയ്ക്കല്‍ കൊല്ലിയോട് സൂര്യഭവനില്‍ നേശയ്യന് (80) നിര്യാതനായി. ഭാര്യ: ജനറ്റ്. മക്കള്‍: ധര്‍മരാജ് (കുന്നത്തുകാല്‍ കൃപ ഹോസ്പിറ്റല്‍ എം.ഡി), പാസ്റ്റര്‍ പ്രിന്‍സ്. മരുമക്കള്‍: വത്സല, റിനി.