പാലോട്: തെന്നൂർ ജങ്ഷന് സമീപം നസീം മൻസിലിൽ സൈഫുദീൻ (64 -റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: ഷാഹിദ ബീവി. മക്കൾ: അൻസിൻ (ഖത്തർ), പരേതയായ അൻസി.