തിരുവനന്തപുരം: പുനലൂർ പുഷ്പമംഗലത്ത് പരേതനായ പി. വി. ഭാനുപ്പണിക്കരുടെ മകൻ പി.ബി. ശിവരാജൻ (70) തിരുവനന്തപുരം മുക്കോല വിനായക നഗർ ശിവത്തിൽ നിര്യാതനായി. ഭാര്യ: ഷീജ (ഹണി). മക്കൾ: ശിൽപ ശിവരാജൻ, ശ്വേത ശിവരാജ്. മരുമകൻ: വേണുചന്ദ്. സംസ്കാരം മുട്ടത്തറ മോക്ഷകവാടത്തിൽ.