ചാവക്കാട്: പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ താമസിക്കുന്ന ആലി കുഞ്ഞാദു (66) നിര്യാതനായി. ഭാര്യ: നബീസ.
മക്കൾ: ശിഹാബുദ്ദീൻ, ജലാൽ, സൈനുദ്ദീൻ, സീനത്ത്. മരുമക്കൾ: ഫസരിയ, ഷമീറ, ആരിഫ, യൂസുഫ്.
ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുവത്ര പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.