പുന്നയൂർകുളം: ആൽത്തറ സെന്ററിലെ വ്യാപാരിയായിരുന്ന കടിക്കാട് മുക്കണ്ടത്ത് ഉമ്മർ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ (അബൂദബി), ഷെമീന. മരുമക്കൾ: ഷംന, നിജു.