കടപ്പുറം: വട്ടേക്കാട് ജുമുഅത്ത് പള്ളിക്ക് പടിഞ്ഞാറ് ബാഫഖി തങ്ങൾ റോഡിൽ താമസിക്കുന്ന കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ അംഗം ഖദീജ ഹനീഫ (62) നിര്യാതയായി. ഭർത്താവ്: മുസ്ലിം ലീഗ് നേതാവ് പരേതനായ ആർ.വി. ഹനീഫ.
മക്കൾ: ആർ.വി. ഹാഷിം (അബൂദബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് ജനറൽ സെക്രട്ടറി), മുബഷിർ, നൂർജഹാൻ, ഫൗസിയ, മുനീർ. മരുമക്കൾ: ഷഹനാസ്, സെമീന, സിറാജുദ്ദീൻ, അൻവർ, ഷാഹിർ.