ഒല്ലൂർ: പി.ആർ പടിക്കുസമീപം എടക്കുന്നി പടിഞ്ഞാറേപുരയ്ക്കൽ ഉപാസനയിൽ പി.വി. ഗംഗാധരൻ (88) നിര്യാതനായി.
പുത്തൂർ ഗവ. റിട്ട. അധ്യാപകനും ഗാന്ധിയനും ആയിരുന്നു.
ഭാര്യ: പരേതയായ പി.എൻ. തങ്കമണി (റിട്ട. പ്രിൻസിപ്പൽ, നന്തിക്കര വി.എച്ച്.എസ്.ഇ).
മക്കൾ: ജിൻ രാജ് (അക്കൗണ്ടന്റ്, ഒല്ലൂർ സഹകരണ ബാങ്ക്), ഡോ. ജിത (കൊച്ചിൻ യൂനിവേഴ്സിറ്റി).
മരുമക്കൾ: സുധി (കൊച്ചിൻ യൂനിവേഴ്സിറ്റി), സുമി (അധ്യാപിക, ജി.ജെ.ബി എൽ.പി.എസ് മതിക്കുന്ന്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വടൂക്കര ശ്മശാനത്തിൽ.