പട്ടാമ്പി: വല്ലപ്പുഴ മലപ്പുറം മേലെ തലക്കൽ അബ്ദുറഹ്മാൻ (കുഞ്ഞാണി-45) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: അഫ്നാസ്, അദ്നാൻ, അജ്സൽ.
സഹോദരങ്ങൾ: എം.ടി. അബ്ദുസ്സലാം (വല്ലപ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), നാസർ, സാബിറ, സീനത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ വല്ലപ്പുഴ തലക്കൽ മലപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.