തൃത്താല: വെള്ളടിക്കുന്ന് ചെരിപ്പൂർ മുല്ലക്കൽ ലക്ഷ്മി (82) നിര്യാതയായി. ചാത്തന്നൂർ ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മകൻ: സച്ചിദാനന്ദൻ (ഡയറക്ടർ, തിരുമിറ്റക്കോട് സഹ. ബാങ്ക്).
മരുമകൾ: പുഷ്പ (ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് കോ.ഓപ്. എംപ്ലോയീസ് കോ.ഓപ്. സൊസൈറ്റി). സംസ്കാരം ബുധനാഴ്ച കാലത്ത് ഒമ്പതിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.