അകത്തേത്തറ: വടക്കേത്തറ പുഴക്കലിടം പരേതരായ കോമ്പുവിന്റെയും തെക്കടത്ത് വീട്ടിൽ നാരായണി നേത്യാരുടെയും മകൻ രാധാകൃഷ്ണൻ (76) നിര്യാതനായി.
ഭാര്യ: രജനി. മക്കൾ: ലക്ഷ്മിപ്രിയ, പ്രസീത. മരുമക്കൾ: അനിൽകുമാർ, വിജയചന്ദ്രൻ. സഹോദരി: വിജയലക്ഷ്മി.