കിഴക്കഞ്ചേരി: വാൽക്കുളമ്പ് എം.എം.യു.പി സ്കൂൾ റിട്ട. അധ്യാപിക കോരഞ്ചിറ ആരോഗ്യപുരം കപ്പടക്കാമഠത്തിൽ സാറാമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചുകുഞ്ഞ് (കിഴക്കഞ്ചേരി മണ്ഡലം കോൺഗ്രസ് മുൻ സെക്രട്ടറി, ഗ്രാമപഞ്ചായത്ത് മുൻ അംഗം).
മക്കൾ: ഷീല (അധ്യാപിക, ഐ.പി.എ.എം.എൽ.പി സ്കൂൾ ചീരക്കുഴി), സുജ (പ്രധാനാധ്യാപിക, എ.യു.പി സ്കൂൾ മൂലങ്കോട്), ബിജു (അധ്യാപകൻ, എം.എൻ.കെ.എം.എച്ച്.എസ്.എസ് ചിറ്റില്ലഞ്ചേരി).
മരുമക്കൾ: ബാബു (റിട്ട. പ്രധാനാധ്യാപകൻ, സരിഗ പബ്ലിക് സ്കൂൾ തെന്നിലാപുരം), ജോൺസൺ (റിട്ട. ജില്ല രജിസ്ട്രാർ, പാലക്കാട്), നിത (അധ്യാപിക, പി.കെ.എച്ച്.എസ്.എസ് മഞ്ഞപ്ര).