അരീക്കോട്: ദീർഘകാലം കേരള വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്ന ചെമ്രക്കാട്ടൂർ വല്ലയിൽ കൊളക്കണ്ണി അഹ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യ: സുലൈഖ മേച്ചീരി.
മക്കൾ: അഫ്സൽ യൂനുസ്, ബുർഹാനുദ്ദീൻ സവാദ്, അൻഫിഖ് നിസാൽ. മരുമക്കൾ: ഫിദ മോൾ, ആശിഖ അലി. സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, അബൂബക്കർ, അഷ്റഫ്, ആയിശ.