കോട്ടക്കൽ: കാവതികളം തിരുനിലത്ത് ഖദീജ (62) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കുട്ടി (ബാവ മാസ്റ്റർ). മക്കൾ: സമീറ, ജസീറ, സലീല, നസീഫ്, ആസിഫ്. മരുമക്കൾ: ബീരാൻകുട്ടി, അബ്ദുൽ ഹമീദ്, ആഷിന, നൗറിൻ.