പയ്യോളി: പള്ളിക്കര വള്ളിൽ കുഞ്ഞയിഷ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പോവത്കണ്ടി കുഞ്ഞമ്മദ്. മക്കൾ: ടി. ഖാലിദ് (സുപ്രഭാതം ലേഖകൻ, പയ്യോളി പ്രസ് ക്ലബ് പ്രസിഡന്റ്, കെ.ജെ.യു ജില്ല കമ്മിറ്റി അംഗം), സൗദ(അംഗൻവാടി വർക്കർ), ഷബീർ(സി.പി.എം പള്ളിക്കര റെഡ് ഫോർട്ട് ബ്രാഞ്ച് അംഗം), നിസാർ (എസ്.ഐ ഓഫ് പൊലീസ് വടകര സ്റ്റേഷൻ), ഹാജറ (അധ്യാപിക സായി സ്കൂൾ, നന്തി). മരുമക്കൾ: റുബീന, അബ്ദുൽ കരീം (തുറയൂർ), നസീറ, ഹൈറുന്നിസ, നൗഷാദ് (20ാം മൈൽ). സഹോദരങ്ങൾ: വള്ളിൽ അസ്സയിനാർ, പരേതരായ കോയോട്ടി, കുഞ്ഞബ്ദുല്ല, മൊയ്തീൻ, മൂസ, പാത്തു (തെക്കെ കളോളി, നന്തി