മേപ്പയൂർ: കൊഴുക്കല്ലൂരിലെ പരേതനായ അറപ്പീടികയിൽ അമ്മതിന്റെ ഭാര്യ പൂക്കോട്ട്താഴെകുനി ഫാത്തിമ (70) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, ഹനീഫ, ഷക്കീല, ഷരീഫ, ബുഷ്റ. മരുമക്കൾ: ലുപിന (നരക്കോട്), ഷർബിന (ഉള്ള്യേരി), ലത്തീഫ് (പള്ളിക്കര), മജീദ് (ജനകീയമുക്ക്), പരേതനായ കാസിം (പൂക്കാട്). സഹോദരങ്ങൾ: കുഞ്ഞായിശ, ഖദീജ, മറിയം, പരേതനായ അബ്ദുല്ല.