ചാലിയം: ബീച്ചിൽ കൈതവളപ്പിൽ താമസിക്കുന്ന ചായക്കാരന്റകത്ത് മുഹമ്മദ് കുട്ടി (75) നിര്യാതനായി. പിതാവ്: പരേതനായ ഖാദർ. മാതാവ്: നബീസ. ഭാര്യ: പാത്തുട്ടി. മക്കൾ: സക്കീന, ഷറീന, റാസിഖ്, ശിഹാബ്, റഷീദലി (എസ്.വൈ.എസ് ചാലിയം യൂനിറ്റ് സെക്രട്ടറി), ബഷീർ, ഹുസൈൻ കുട്ടി, പരേതരായ ഷഫീഖ്, തസ്ലീന. മരുമക്കൾ: ജലീൽ (ബേപ്പൂർ), മൊയ്തീൻകുട്ടി (കടുക്ക ബസാർ), ഫാത്തിമ (പരപ്പനങ്ങാടി), ഹസ്നത്ത് (കൊട്ടപ്പുറം), ഹാജറ (വേങ്ങര), റൂഫിയ (പരപ്പനങ്ങാടി), ഉമൈറ (കുണ്ടായിത്തോട്).