കട്ടിപ്പാറ: കല്ലുള്ളതോട് വയലുതല ഗണേശൻ (55) നിര്യാതനായി. ഭാര്യ: മിനി.മക്കൾ: അനുരാഗ്, അഭിരാം, അനശ്വര, അഭിനന്ദ്. സഹോദരങ്ങൾ: സുരേന്ദ്രൻ, പുഷ്പ. സഞ്ചയനം ശനിയാഴ്ച.