പാറോപ്പടി: തെക്കേഴിൽത്താഴം പരേതനായ എൻ.കെ. ആലിക്കോയയുടെ മകൻ എൻ.കെ. മുസ്തഫ (42) നിര്യാതനായി. മാതാവ്: കദീഷാബി. ഭാര്യ: സുനീറ. മക്കൾ: എൻ.കെ. അദ്നാൻ അലി, എൻ.കെ. ഷൈഖ ഖദീജ.