ഉള്ള്യേരി: കക്കഞ്ചേരി എളേടത്ത് പറമ്പത്ത് ചെക്കിണി (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജൻ (ഗവ. ഹോമിയോ ഡിസ്പെൻസറി, ഒള്ളൂർ), പരേതയായ ഗീത. മരുമകൾ: സവിത (സബ് കോടതി കൊയിലാണ്ടി). സഹോദരങ്ങൾ: ശങ്കരൻ, മാധവി, പരേതരായ ആണ്ടി, വേലായുധൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.