മാവൂർ: കണ്ണിപറമ്പ് സങ്കേതം ചാത്തംകുഴിയിൽ താമസിക്കുന്ന പാതിരി പറമ്പിൽ കുഞ്ഞൻ (75) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ജിജിൽ കുമാർ, മിനി, നിഷ. മരുമക്കൾ: മണി ഫറോക്ക്, ഉണ്ണി കൊണ്ടോട്ടി.