കടലുണ്ടി: മണ്ണൂർ ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പുളിക്കൽ ദേവയാനി (93) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: കൃഷ്ണൻകുട്ടി (കോൺട്രാക്ടർ), ശിവദാസൻ (റിട്ട. സീനിയർ സൂപ്രണ്ട്, ഡി.എം.ഒ ഓഫിസ്, കോഴിക്കോട്), മോഹനൻ (കോൺട്രാക്ടർ), ബേബി (കൊടക്കാട്), വിനോദ്കുമാർ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, ചാലിയം), ബിജു (കോൺട്രാക്ടർ). മരുമക്കൾ: ബേബി, സുജാത (റിട്ട. അധ്യാപിക, ശ്രീദേവി എ.യു.പി സ്കൂൾ, മുരുകല്ലിങ്ങൽ), ശ്രീജ, ഋഷിത (അധ്യാപിക, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, ഫാറൂഖ് കോളജ്), ഇന്ദു (എസ്.ബി.ഐ ഫാറൂഖ് കോളജ്), പരേതനായ സുകുമാരൻ (റിട്ട. റെയിൽവേ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.